/kalakaumudi/media/post_banners/0239f95651c4e1232eae17f52c5ec43a8df045c9bfe19062446f59ae68c88939.jpg)
തിരുവനന്തപുരം: മലയിന്‍കീഴ് ശാന്തുംമൂല കയനിമംഗലം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നു തുടങ്ങും. വിളവൂര്‍ക്കര്‍ മലയം ശിവക്ഷേത്രത്തിലെ കൊടിയേറ്റമഹോത്സവവുംഇന്ന് ആരംഭിക്കും.കരിപ്പൂര് മൂഴിനട ഇടത്തറകോമം ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 24ന് നടക്കും. ഈഴക്കോട് മഹാദേവക്ഷത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി. കാലടി മഹാദേവക്ഷത്രത്തിലെ ശിവരാത്രി ഉത്സവം 24ന് നടക്കും. കണിയാപുരം പടിഞ്ഞാറ്റുമുക്ക് നാഗര്‍കാവ് ക്ഷേത്രത്തിലെ മഹാശിവരാത്രി ഉത്സവം 24ന്.