/kalakaumudi/media/post_banners/d425185178a46ab129209cfd56fa8ae8de507f825c467841044048e0135b5eaa.jpg)
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ക് ബാലലീലകള്‍ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഭഗവാനുളള വഴിപാടെന്ന് സങ്കല്പിച്ച് കുട്ടികള്‍ക്ക് തേച്ചുകുളിക്കാന്‍ എണ്ണയും കുളിച്ചുവരുന്പോള്‍ നാലുതരം വിഭവങ്ങളോടുകൂടി ഭക്ഷണവും നല്‍കിയാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്നാണ് വിശ്വാസം. ഇപ്രകാരം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണ് ആറന്മുളയൂട്ട് എന്നു പറയുന്നത്. അര്‍ജ്ജുനനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.