/kalakaumudi/media/post_banners/f15fd5f54f7322a702c28d633ffc36867d8654a3154476b6a720f6a70d2c3874.jpg)
വേധനക്ഷത്രക്കാര്‍ തമ്മില്‍ വിവാഹബന്ധം പാടില്ല. വേധദോഷം മൂലം മരണം, വേര്‍പാട്, സന്താനദു:ഖം, സൌഖ്യക്കുറവ്, ബന്ധുജന അപ്രീതി, പരസ്പര വിശ്വാസക്കുറവ്, രോഗദുരിതങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. അതു കാരണം ദന്പതികള്‍ക്ക് അസംതൃപ്തമായ ജീവിതം നയിക്കേണ്ടിവരും. വേധനക്ഷത്രമാണോ എന്ന് പരിശോധിച്ച ശേഷമാവണം മറ്റ് പൊരുത്തങ്ങള്‍ നോക്കാന്‍.