അത്ഭുതസിദ്ധിയുളള അയ്യപ്പമന്ത്രങ്ങള്‍

മന:ശാന്തിക്ക് അയ്യപ്പമന്ത്രം ഓം ഘ്രൂം ഭവരൂപായ നമഃ ഓം ഘ്രൂം ഭവപ്രീതായ നമഃ ഓം ഘ്രൂം ഭവാത്മകായ നമഃ ഓം ഘ്രൂം ഭവാത്മജായ നമഃ

author-image
subha Lekshmi b r
New Update
അത്ഭുതസിദ്ധിയുളള അയ്യപ്പമന്ത്രങ്ങള്‍

മന:ശാന്തിക്ക് അയ്യപ്പമന്ത്രം
ഓം ഘ്രൂം ഭവരൂപായ നമഃ
ഓം ഘ്രൂം ഭവപ്രീതായ നമഃ
ഓം ഘ്രൂം ഭവാത്മകായ നമഃ
ഓം ഘ്രൂം ഭവാത്മജായ നമഃ
ഓം ഘ്രൂം ഭവാനീപുത്രായ നമഃ
ഈ മന്ത്രങ്ങള്‍ 41 വീതം മൂന്ന് നേരം ജപിക്കുക.

രോഗാരിഷ്ടത അകലാന്‍
"ഓം ഘ്രൂം പരായ പരമാത്മനേ പരബ്രഹ്മണേ ഭൂതനാഥായ ഭൂതാധിപായ ഹ്രീം ഹുംഫട് സ്വാഹാ"
ഈ മന്ത്രം ദിവസം രണ്ടുനേരവും 108 വീതം 12 ദിവസം ജപിക്കുക.

ശനിദോഷശാന്തിക്ക് മൂലമന്ത്രം
ഓം ഘ്രൂം നമഃ
പരായ ഗോപ്ത്രേ എന്ന മന്ത്രം ശനിഗ്രഹ സംബന്ധമായ ദോഷങ്ങളകലാന്‍ ഏറ്റവും നല്ലതാണ്. 2 നേരവും 36 വീതം ജപിക്കുക.

ഭാഗ്യം തെളിയാന്‍ രേവന്തഭാഗ്യമന്ത്രം
ഓം ഘ്രൂം നമഃ
പരായ രേവന്തായ മഹാശാസ്ത്രേ
ഘ്രൂം യോഗായ യോഗിവര്യായ
സായുഗാത്മനേ സഗുണായ ത്രിമൂര്‍ത്തയേ
ഭഗവതേ ഭൈരവായ ലോകാശ്രയായ
നാഗകേശായ ഘ്രൂം നമഃ

മനശുദ്ധിക്ക് ശാസ്തൃഗായത്രി
ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹേ
തന്നോ ശാസ്താ പ്രചോദയാത്

ayyappa mantras