/kalakaumudi/media/post_banners/a3178efa458a4d9c1088879de829fd4fc77f2a86c29a05ae90f31f15df0cc910.jpg)
ശ്രീകാര്യം നമ്പിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 13 മുതല്‍ 20 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. 14ന് രാവിലെ 6 .30ന് യഞ്ജം ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കും പാരായണം ,പ്രത്യേക പൂജകള്‍ എന്നിവ ഉണ്ടാകും.
വൈകീട്ട് ഭജന ,പ്രഭാഷണം എന്നിവ നടക്കും .18ന് രാവിലെ 11 .30 സ്വയംവര ഘോഷയാത്ര. 20ന് ഉച്ചയ്ക്ക് അവഭൃത സ്താനത്തോടെ ഭാഗവത സപ്താഹയജ്ഞം സമാപിക്കും .