New Update
/kalakaumudi/media/post_banners/a4b1dd895e90b6e9d202a466d9f7e2342c3f9d04cf125c48465e031e1a153b6b.jpg)
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നു എന്ന പരാതിയുളളവര്‍ ഏറെയാണ്. അത്തരക്കാര്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ." എന്ന മന്ത്രം പതിവായി നിശ്ചിത ഉരു ജപിക്കുന്നത് ഉത്തമം. ശുദ്ധിയോടെ, നിര്‍മ്മലമായ ഹൃദയത്തോടെ ജപിച്ചാല്‍ ഫലം സുനിശ്ചിതമാണ്.