/kalakaumudi/media/post_banners/b24bae1e9a4482d4ac06ca0986a525e806a657bf9a03a95bebf038b4c0f8dca6.jpg)
മഹാകാളി ഗായത്രി ജപിച്ചാല്‍ സര്‍വ്വദൈവങ്ങളെയും പൂജിച്ച ഫലമാണ് ലഭിക്കുക. വിദ്യാവിജയത്തിന് സരസ്വതീ ഗായത്രിയും മംഗല്യഭാഗ്യത്തിന് ദുര്‍ഗ്ഗാഗായത്രിയും ജപിക്കാം
മഹാകാളി ഗായത്രി
ഓം കാളികായൈ വിദ് മഹേ
ശ്മശാനവാസി ധീമഹി
തന്നോ ഘോരാ പ്രചോദയാത് "
ശ്രീ സരസ്വതി ഗായത്രി
ഓം വാക് ദേവ്യൈ ച വിദ്മഹേ
വിരിഞ്ച പത്ന്യൈ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത്
ശ്രീ ദുര്‍ഗ്ഗാ ഗായത്രി
"ഓം കാര്‍ത്ത്യായിച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് "
ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും.