/kalakaumudi/media/post_banners/76457890387faea1ed3207d0192fa0efe5cfa89421be3e2fab4721a0e9d3f48d.jpg)
നാളെയാണ് ചിത്തിര ആട്ടവിശേഷം. തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരാനാള്‍ ബാലരാമവര്‍മ്മയുടെ ജന്മദിനമാണ് ചിത്തിര ആട്ടവിശേഷമായി ആഘോഷിക്കുന്നത്. ശബരിമലയില്‍ ഇതോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 10ന് നട അടയ്ക്കും.പിന്നീട് മണ്ഡലതീര്‍ത്ഥാടനത്തിനായാണ് നട തുറക്കുക.