കര്‍ക്കടകത്തില്‍ ശുഭകാര്യങ്ങള്‍ പാടില്ലേ?

കര്‍ക്കടകം എന്നു കേട്ടാലേ ചിലര്‍ക്ക് പേടിയാണ്. അത് ദോഷങ്ങള്‍ നിറഞ്ഞമാസമാണെന്നാണ് ഇത്തരക്കാരുടെ ധാരണ. ദോഷമകലാനാണ് രാമായണം വായിക്കുന്നതെന്നും ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നതെന്നുമാണ് വിശ്വാസം. എന്നാല്‍, കര്‍ക്കടകം പുണ്യമാസമാണ്. മലയാളവര്‍ഷത്തിലെ അവസാനമാസം.

author-image
subbammal
New Update
കര്‍ക്കടകത്തില്‍ ശുഭകാര്യങ്ങള്‍ പാടില്ലേ?

കര്‍ക്കടകം എന്നു കേട്ടാലേ ചിലര്‍ക്ക് പേടിയാണ്. അത് ദോഷങ്ങള്‍ നിറഞ്ഞമാസമാണെന്നാണ് ഇത്തരക്കാരുടെ ധാരണ. ദോഷമകലാനാണ് രാമായണം വായിക്കുന്നതെന്നും ക്ഷേത്രങ്ങളില്‍
പ്രത്യേക പൂജകള്‍ നടത്തുന്നതെന്നുമാണ് വിശ്വാസം. എന്നാല്‍, കര്‍ക്കടകം പുണ്യമാസമാണ്. മലയാളവര്‍ഷത്തിലെ അവസാനമാസം. ഈ മാസം നടത്തുന്ന പ്രാര്‍ത്ഥനകള്‍ പുതുവര്‍ഷത്തില്‍
നല്ല ഫലങ്ങള്‍ പ്രദാനം ചെയ്യും. കര്‍ക്കടകത്തില്‍ ശുഭകാര്യങ്ങളാകാം. വിവാഹം ഗൃഹപ്രവേശം ഇവ ആരും നടത്താറില്ലെങ്കിലും വീട് പണി ആരംഭിക്കാന്‍ കര്‍ക്കടകം ഉത്തമമാണ്. കര്‍ക്കടകത്ത ില്‍ വീട് പണി ആരംഭിച്ചാല്‍ എല്ലാവിധത്തിലുളള നന്മയും അഭിവൃദ്ധിയും ആ ഭവനത്തിലുണ്ടാകും. അതുപോലെ ദിവസപ്രാധാന്യമുളള നൂലുകെട്ട് തുടങ്ങിയവയും നടത്താം. കര്‍ക്കടകത്തില്‍ ഭഗവതിസേവയും ഗണപതിഹോമവും നടത്തുന്നത് അതിവേഗഫലം പ്രദാനം ചെയ്യും.

karkadakam life astro goodthings