ഏകാദശിക്ക് പ്രത്യേകതകൾ ഏറെ

ഒരു വര്‍ഷത്തിൽ 24 ദിവസം ഏകാദശി വരാറുണ്ട്.എന്നാൽ ചിലപ്പോൾ അത് 26 ഏകാദശികളായി വരാറുമുണ്ട് .

author-image
uthara
New Update
 ഏകാദശിക്ക് പ്രത്യേകതകൾ ഏറെ

ഒരു വര്‍ഷത്തിൽ 24 ദിവസം ഏകാദശി വരാറുണ്ട്.എന്നാൽ ചിലപ്പോൾ അത് 26 ഏകാദശികളായി വരാറുമുണ്ട് . ഏകാദശി വൃത്തം നോൽകുന്നതിലൂടെ .പാപശക്തിയും വിഷ്ണു പ്രീതിയും ഉണ്ടാകുന്നു . ഏകാദശി വൃതം നോറ്റാൽ അക്ഷയ പുണ്യ ഫലങ്ങൾ ലഭിക്കുന്നു .

നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും ഏകാദശി ദിവസം വർജ്ജികേണ്ടതാണ് . ഒരു നേരം ആഹാരം ദശമി ദിവസം കുളിച്ച് ശുദ്ധമായി വന്നു കഴിച്ച ശേഷം പൂർണ്ണ ഉപവാസം ഏകാദശി ദിവസം അനുഷ്ഠിക്കണം .വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തിയ ശേഷം ദ്വാദശി ദിവസം ആഹാരം കഴിക്കാം. എല്ലാ വൃതവും അവസാനിപ്പിക്കാനുള്ള സമയം രാവിലെയാണ് .

ഫെബ്രുവരി 16 ന് വരുന്ന ഏകാദശി വൃതം പൂർത്തിയാക്കിയാൽ വിജയവും സകല പാപങ്ങളിൽ നിന്നുള്ള മോചനവവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് .ഈ ഏകാദശിയെ കൃഷ്ണ പക്ഷ ഏകാദശി എന്നും പറയാറുണ്ട് .

ekadashi