തിരുവനന്തപുരം. ഏകലവ്യാശ്രമത്തിലെ അമ്മേ നാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവ ആഘോഷങ്ങള്‍ നടന്നു. സ്വാമി അശ്വതി തിരുനാളും വിവിധ ആശ്രത്തിലെ സന്ന്യാസിമാരും ആഘോഷത്തിന് തുടക്കം കുറിച്ചു. ലക്ഷാര്‍ച്ചനയും പ്രതിഷ്ഠാ സമയ അഭിഷേക ചടങ്ങുകളും പദ്മം, ശാന്ത , എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാന സുധ, രാജം സദാശിവന്‍ നയിച്ച ദേവീമാഹാത്മ്യ പാരായണം എന്നിവയും ഉണ്ടായിരുന്നു. വസന്തയ
ുടെ നേതൃത്ത്വത്തിലായിരുന്നു ലക്ഷാര്‍ച്ചന. യോഗിനി അനിഴം തിരുനാളിന്റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷ്ഠാ ഉത്സവം നടന്നത്.
ഏകലവ്യാശ്രമ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന ഉത്സവം
തിരുവനന്തപുരം. ഏകലവ്യാശ്രമത്തിലെ അമ്മേ നാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവ ആഘോഷങ്ങള്‍ നടന്നു. സ്വാമി അശ്വതി തിരുനാളും വിവിധ ആശ്രത്തിലെ സന്ന്യാസിമാരും ആഘോഷത്തിന് തുടക്കം കുറിച്ചു. ലക്ഷാര്‍ച്ചനയും പ്രതിഷ്ഠാ സമയ അഭിഷേക ചടങ്ങുകളും പദ്മം, ശാന്ത , എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാന സുധ, രാജം സദാശിവന്‍ നയിച്ച ദേവീമാഹാത്മ്യ പാരായണം എന്നിവയും ഉണ്ടായിരുന്നു. വസന്തയ ുടെ നേതൃത്ത്വത്തിലായിരുന്നു ലക്ഷാര്‍ച്ചന. യോഗിനി അനിഴം തിരുനാളിന്റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷ്ഠാ ഉത്സവം നടന്നത്.
New Update