അ​ഗ്നി​ശ​മ​ന~ര​ക്ഷാ സേ​ന​യു​ടെ പുതി​യ ബാ​ച്ച് ചു​മ​ത​ല​യേറ്റു

ശബരിമല: അ​ഗ്നി​ശ​മ​ന~ര​ക്ഷാ സേ​ന​യു​ടെ പുതി​യ ബാ​ച്ച് ശ​ബ​രി​മ​ലയില്‍ ചു​മ​ത​ല​യേ​റ്റു. അ​സി​സ്​റ്റന്‍റ് ഡി​വിഷ​ണല്‍ ഓ​ഫീ​സര്‍ പി. ര​ഞ്​ജി​ത്തി​ന്‍െറ നേ​തൃ​ത്വത്തില്‍ സ​ന്നി​ധാന​ത്ത് 66 പേ​രും റ​ജി കു​ര്യാ​ക്കോ​സി​ന്‍െറ നേ​തൃ​ത്വത്തില്‍

author-image
subha Lekshmi b r
New Update
അ​ഗ്നി​ശ​മ​ന~ര​ക്ഷാ സേ​ന​യു​ടെ പുതി​യ ബാ​ച്ച് ചു​മ​ത​ല​യേറ്റു

ശബരിമല: അഗ്നിശമന~രക്ഷാ സേനയുടെ പുതിയ ബാച്ച് ശബരിമലയില്‍ ചുമതലയേറ്റു. അസിസ്റ്റന്‍റ് ഡിവിഷണല്‍ ഓഫീസര്‍ പി. രഞ്ജിത്തിന്‍െറ നേതൃത്വത്തില്‍ സന്നിധാനത്ത് 66 പേരും റജി കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ പന്പയില്‍ 72 പേരുമാണ് ജോലിയിലുള്ളത്. സന്നിധാനത്ത് എട്ടു പോയിന്‍റുകളിലും പന്പയില്‍ ഏഴു പോയിന്‍റുകളിലുമായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.

makaravilaku sabarimala