തിങ്കളാഴ്ച ജനിച്ചാല്‍ സൌന്ദര്യം ചൊവ്വാഴ്ച ക്രൌര്യം

തിങ്കളാഴ്ച ദിവസം ജനിക്കുന്നവര്‍ സൌന്ദര്യമുളളവരായിരിക്കും. മിതഭാഷികളുമായിരിക്കും.

author-image
subbammal
New Update
തിങ്കളാഴ്ച ജനിച്ചാല്‍ സൌന്ദര്യം ചൊവ്വാഴ്ച ക്രൌര്യം

തിങ്കളാഴ്ച ദിവസം ജനിക്കുന്നവര്‍ സൌന്ദര്യമുളളവരായിരിക്കും. മിതഭാഷികളുമായിരിക്കും. പുരുഷന്മാര്‍ സ്ത്രീകളില്‍ ആകര്‍ഷണം ജനിപ്പ
ിക്കുന്നവര്‍ ആയിരിക്കും.

"പ്രസന്നവദനഃ കാമീ സ്ത്രീണാം ച പ്രിയദര്‍ശനഃ
മുദുകായോല്പവചനശ്ചന്ദ്രവാരോത്ഭവഃ പൂമാന്‍" എന്നാണ് ഇവരെ പറ്റി പറയുന്നത്.

ചൊവ്വാഴ്ച ദിവസം ജനിക്കുന്നവര്‍ ക്രൌര്യമുളളവരും സാഹസികളും ആയിരിക്കും. ഇവര്‍ ബന്ധുജനങ്ങളുമായി കലഹിക്കാന്‍ സാധ്യത കുടുതലാണ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുമിടയുണ്ട്.

"ക്രൂരസ്സാഹസികഃക്രോധീ വിവാദീചപലാശയഃ
സ്വബന്ധുജനവിദ്വേഷീ കുജവാര സമുത്ഭവഃ"

ഇതെല്ലാം പൊതുവായി പറയുന്നതാണ്. നക്ഷത്രം, ജനനസമയം എന്നിവയെ അടിസ്ഥാനമാക്കി ഇതിലെല്ലാം മാറ്റം വരാവുന്നതാണ്

life astro monday tuesday born