/kalakaumudi/media/post_banners/7f567134d0230e23be8a7c2ef1a0499929fb7f6e396733b74b7846d9358c5ff2.jpg)
ഞായര്‍ നല്ല ദിവസമെന്ന് പൊതുവെ പറയാറുണ്ട്. ഞായറാഴ്ച ജനിക്കുന്നവരെ പറ്റി ഇങ്ങനെ പറയുന്നു
"ആത്മജ്ഞാനീ ധനീ ശൂരഃപൈതികഃപ്രിയവല്ലഭ
ചതുരശ്രതനൂര്‍ദ്ധിമാന്‍ രവിവാരോത്ഭവോ ഭവേല്‍."
അതായത് സൂര്യന്‍റെ ദിനമായ ഞായറാഴ്ച ജനിക്കുന്നവര്‍ ആത്മജ്ഞാനമുളളവരും ധനവാനും ശൂരനും ഇഷ്ടമുളള ഇണയെ സ്വന്തമാ ക്കുന്നവരും ആരോഗ്യമുളള ശരീരത്തോടുകൂടിയവനും ബുദ്ധിമാനുമായിരിക്കുമെന്ന് സാരം. ഇത് ഞായറാഴ്ച ജനിക്കുന്നവരുടെ പൊതുഫലമാണ്