/kalakaumudi/media/post_banners/d0263076f7e4a66304f9caaeb65aa13542071881eaa79436e336815783b84fcf.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിച്ചതോടെ അമ്മയുടെ സന്നിധിയിലേക്ക് വിദേശവനിതകളുടെ പ്രവാഹം. സ്വദേശികള്‍ക്കെന്ന പോലെ വിദേശികളുടെയും അഭയസ്ഥാനമാണ്ആറ്റുകാലമ്മ. വര്‍ഷംതോറും മുടങ്ങാതെ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്ന വിദേശവനിതകള്‍ നിരവധിയാണ്. ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ പല വിദേശികള്‍ക്കും
മനഃപാഠമാണ്.