/kalakaumudi/media/post_banners/3ef150c1a5d49282c8452f92ffbefa2df800c437b9e440d28e06704f523f000c.jpg)
എന്തൊക്കെ ചെയ്തിട്ടും കാര്യതടസ്സം പതിവാണെന്ന് ചിലര്‍ പരിഭവിക്കുന്നു. ഇത്തരത്തില്‍ എന്തുകാര്യത്തിനും തടസ്സം നേരിടുന്നവര്‍ ജന്മനക്ഷത്രനാളില്‍ ഗണപതി ഹോമം നടത്തിയാല്‍ മതി. ഒറ്റനാളികേരം മാത്രം കൊണ്ടുളള ഗണപതി ഹോമമോ, അഷ്ടദ്രവ്യഗണപതി ഹോമമോ ഏതായാലും കഴിവിനനുസരിച്ച് ചെയ്യാവുന്നതാണ്. ഇത് കാര്യതടസ്സവും മറ്റ് ദോഷങ്ങളും അകറ്റും.