/kalakaumudi/media/post_banners/3e1b8bfb0b4b600f7c304f1a08586e2ae771611d15de2baf7770cdb5189dc526.jpg)
പാപശാന്തിക്കും ദുരിതശമനത്തിനും ഏറ്റവും ഉത്തമമാണ് ഗായത്രീഹോമം. ഗായത്രീദേവിയെ സങ്കല്പിച്ചാണ് ഹോമം നടത്തുക. സൂര്യനെയും മഹാവിഷ്ണുവിനെയും സങ്കല്പിച്ചും നടത്താറ ുണ്ട്. 24000 ആണ് ഹോമസംഖ്യ. യഥാവിധി 12000, 3008, 1008 എന്നീ സംഖ്യകളും സ്വീകാര്യമാണ്. സുകജതഹോമമെന്നും ഗായത്രീ ഹോമത്തിന് പേരുണ്ട്.