/kalakaumudi/media/post_banners/dfb8aa13a5c32ac35d18bd288af3b4a2f5985681bfca345c927b4fc80562ebd0.jpg)
ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ പ്രീതി ജീവിതത്തില്‍ എല്ലാം പ്രദാനം ചെയ്യും. ഭഗവത്പ്രീതിക്കായുളള ഗായത്രി മന്ത്രങ്ങള്‍ ചുവടെ:
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
ഫലം : സന്പത്ത് വര്‍ദ്ധിക്കുന്നു.
ഓം വജ്റ നവായ വിദ്മഹേ
തീകഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത്
ഫലം : ശത്രു ഭയം അകലുന്നു
ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത്
ഫലം : പിതൃക്കളുടെ അനുഗ്രഹം
ഓം ദശരഥായ വിദ്മഹേ
സീതാ വല്ളഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത്
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.
ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത്
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലകഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.
ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത്
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.
ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത്
ഫലം: വിദ്യയില്‍ അഭിവൃദ്ധി
ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ളഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത്
ഫലം: ഭയം അകലുന്നു
ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത്
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും
ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത്
ഫലം : സന്താന ഭാഗ്യം
ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത്
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.
ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത്
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.
ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത്
ഫലം : മരണ ഭയം അകലുന്നു.
ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത്
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു
ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത്
ഫലം : സര്‍വ്വ നന്മകള്‍ക്കും.
ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത്
ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം