/kalakaumudi/media/post_banners/703efe306cd4d4b1cabc7acfc099a4521c22e8fee3a4c1a14221bce0f6ea25a5.jpg)
പന്തളം: മകരവിളക്കിന് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുളള തിരുവാഭരണഘോഷയാത്ര ഈ മാസം 12ന് ഉച്ചയ്ക്ക് പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെടും. അന്നേദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലും 13ന് ളാഹ വനംവകുപ്പ് സത്രത്തിലും തങ്ങി
14ന് സന്നിധാനത്തെത്തും. പന്പ വിളക്ക്, പന്പസദ്യ എന്നിവ 13ന് നടക്കും.