ബലിവിധികള്‍

ശുദ്ധിയുളള ആര്‍ക്കും ബലിയിടാം. ജാതിമത,സ്ത്രീ,പുരുഷഭേദമില്ല. 2. ക്ഷേത്രങ്ങളിലും കടല്‍ ആറ് തുടങ്ങിയ തീര്‍ത്ഥ ഘട്ടങ്ങളിലും ബലിയിടാം.

author-image
webdesk
New Update
ബലിവിധികള്‍

1.ശുദ്ധിയുളള ആര്‍ക്കും ബലിയിടാം. ജാതിമത,സ്ത്രീ,പുരുഷഭേദമില്ല.
2. ക്ഷേത്രങ്ങളിലും കടല്‍ ആറ് തുടങ്ങിയ തീര്‍ത്ഥ ഘട്ടങ്ങളിലും ബലിയിടാം.
3. ഒരിക്കല്‍ വ്രതം നിര്‍ബന്ധം.ഒരു നേരം മാത്രമേ അരിയാഹാരം പാടുളളു.
4. ബലിദിവസവും സസ്യേതര ആഹാരം വര്‍ജ്ജിക്കുന്നതാണ് ഉത്തമം.
5. ഈ വര്‍ഷം രാവിലെ 11 മണിക്ക് മുന്പ് ബലിയിടണം. അതു കഴിഞ്ഞുളള തര്‍പ്പണം കൊണ്ട് പ്രയോജനമില്ല.
6. വാവ് ദിനത്തില്‍ തര്‍പ്പണത്തിന് ശേഷമേ ജലപാനം പാടുളളു.
7.അന്നേ ദിവസം ദാനം ചെയ്യുന്നത് നന്ന്.
8. പുല വാലായ്മയുളളവര്‍ ബലിയിടരുത്

life bali tharppanam astro