ഈ മന്ത്രം നിത്യവും ചൊല്ലിയാല്‍ അലസത അകലും

വിദ്യാദേവതയാണ് സരസ്വതി. പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍ മനസ്സിലാക്കി നിത്യം ചൊല്ളിയാല്‍ വിദ്യയും യശസ്സും ഉണ്ടാകും. അലസത അകലുകയും പഠിക്കാന്‍ ഉത്സാഹം ലഭിക്കുകയും ചെയ്യും

author-image
subbammal
New Update
ഈ മന്ത്രം നിത്യവും ചൊല്ലിയാല്‍ അലസത അകലും

വിദ്യാദേവതയാണ് സരസ്വതി. പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍ മനസ്സിലാക്കി നിത്യം ചൊല്ളിയാല്‍ വിദ്യയും യശസ്സും ഉണ്ടാകും. അലസത അകലുകയും പഠിക്കാന്‍ ഉത്സാഹം ലഭിക്കുകയും ചെയ്യും. 

മന്ത്രം: 1

" ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി ത്രാഹിമാം ശരണാഗതം. "

പൊരുള്‍: ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ. പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ ശരണാഗതി പ്രാപിക്കുന്നു. "
മന്ത്രം: 2
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ. " വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍ തുടങ്ങുന്ന എനിക്ക് നീ വിജയം നല്‍കി സഹായിക്കേണമേ.

mantra life saraswati