കരമന ചുറ്റുമല ഇലങ്കം ശ്രീദേവി ക്ഷേത്രത്തില്‍ ഉത്സവം

By parvathyanoop.04 12 2022

imran-azhar

 


കരമന ചുറ്റുമല ഇലങ്കം ശ്രീദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവത്തിന് ഞായറാഴ്ച തുടക്കമാകും.ചൊവ്വാഴ്ചയാണ് തൃക്കാര്‍ത്തിക ദീപ കാഴ്ച.ഞായറാഴ്ച രാവിലെ 10 .15ന് കളഭാഭിഷേകം ,11ന് നാഗരൂട്ട് ,വൈകിട്ട് 5. 15ന് ഭജന, ഒമ്പതിന് കഥാപ്രസംഗം.

 

തിങ്കളാഴ്ച രാവിലെ 8 .30ന് കളമെഴുത്തും പാട്ടും,9 .15ന് പൊങ്കാല ,11 .45 പൊങ്കാല നിവേദ്യം ,രാത്രി 9ന് ഗാനമേള.ചൊവ്വാഴ്ച രാവിലെ 10 .30 ന് കളഭാഭിഷേകം ,വൈകിട്ട് ആറിന് തൃക്കാര്‍ത്തിക ദീപക്കാഴ്ച, രാത്രി 9ന് ഗാനമേള.ബുധനാഴ്ച രാവിലെ എട്ടിന് മൃത്യുഞ്ജയ ഹോമം ,ഒമ്പതിന് സമൂഹ കളഭാഭിഷേകം ,രാത്രി 7 .15ന് പുറത്തെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.

OTHER SECTIONS