ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഏഴാം മാസം മുതല്‍ ഭര്‍ത്താവിന് ക്ഷേത്ര ദര്‍ശനം പാടില്ലായെന്ന് പറയാറുണ്ട്. എന്നാല്‍ ഈ വിശ്വാസത്തില്‍ കഴമ്പില്ല. ഭാര്യ പ്രസവിക്കുന്നതു വരെ ഭര്‍ത്താവിന് ക്ഷേത്ര ദര്‍ശനം ആകാം. പ്രസവം കഴിഞ്ഞാല്‍ 11 ദിവസം വരെ ഭര്‍ത്താവിനും രക്ത ബന്ധത്തിലുള്ളവര്‍ക്കും വാലായ്മയുണ്ട്. അത്രയും നാള്‍ ക്ഷേത്ര ദര്‍ശനം പാടില്ല. അതു പോലെ തന്നെ പ്രസവത്തെ തുടര്‍ന്ന് പുല അല്ല , വാലായ്മയാണുള്ളത്.
ഭാര്യയുടെ പ്രസവശേഷം വാലായ്മയ എത്ര നാള്‍
ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഏഴാം മാസം മുതല്‍ ഭര്‍ത്താവിന് ക്ഷേത്ര ദര്‍ശനം പാടില്ലായെന്ന് പറയാറുണ്ട്. എന്നാല്‍ ഈ വിശ്വാസത്തില്‍ കഴമ്പില്ല. ഭാര്യ പ്രസവിക്കുന്നതു വരെ ഭര്‍ത്താവിന് ക്ഷേത്ര ദര്‍ശനം ആകാം.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
