സാന്പത്തികാഭിവൃദ്ധിക്ക് ലളിതാസഹസ്രനാമപാരായണം

പുതുവര്‍ഷം പിറന്നു. ഈ വര്‍ഷമെങ്കിലും സാന്പത്തികമായി ഉയര്‍ച്ച ഉണ്ടാകണേ, ധനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്. സാന്പത്തികാഭിവൃദ്ധിക്കായി

author-image
subbammal
New Update
സാന്പത്തികാഭിവൃദ്ധിക്ക് ലളിതാസഹസ്രനാമപാരായണം

പുതുവര്‍ഷം പിറന്നു. ഈ വര്‍ഷമെങ്കിലും സാന്പത്തികമായി ഉയര്‍ച്ച ഉണ്ടാകണേ, ധനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്. സാന്പത്തികാഭിവൃദ്ധിക്കായി ലക്ഷ്മീ ദേവിയെ ഭജിക്കുന്നത് ഉത്തമമാണ്. ലക്ഷ്മീനാരായണനെ പൂജിക്കുന്നതും ലക്ഷ്മീ വിനായക സങ്കല്പത്തില്‍ ഗണപതി പൂജ നടത്തുന്നതും ഉത്തമമാണ്. കഴിവിനനുസരിച്ച് സ്വര്‍ണ്ണം, വെളളി, ചെന്പ് എന്നിവയില്‍ വ
ിധിപ്രകാരം തയ്യാര്‍ ചെയ്ത ശ്രീചക്രം പൂജാമുറിയില്‍ വച്ച് ശുദ്ധവൃത്തിയോടുകൂടി പൂജിക്കുന്നതും സാന്പത്തിക ക്ളേശങ്ങളകറ്റും.

മാത്രമല്ല, ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നതും സാന്പത്തികപ്രശ്നങ്ങളകറ്റും. എല്ലാദിവസവും പറ്റിയില്ലെങ്കില്‍ വെളളിയാഴ്ച ദിവസം ച ുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ച് ലളിതാസഹസ്രനാമം ചൊല്ലി പൂജിക്കുന്നതും സാന്പത്തികാഭിവൃദ്ധിയുണ്ടാക്കുമെന്നാണ് വിശ്വാസം.

Lalithasahasranama Sreechakram Lakshminarayanan Lakshmivinayakan