/kalakaumudi/media/post_banners/4bf5f881ff5893c9d916687d7e2e36dd73247c5b505195fedc5ca70df3ddd812.jpg)
ഈശ്വരപ്രാര്‍ത്ഥന മനസ്സിലാവണം. ഉച്ചത്തില്‍ മറ്റുളളവര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധം പ്രാര്‍ത്ഥന അരുത്. മന്ത്രജപവും അങ്ങനെയാകണം. ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ ശ്രീ പരമേശ്വരനെ പ്രീതിപ്പെടുത്താന്‍
ചില മന്ത്രങ്ങള്‍ ചുവടെ:
1.ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
പരമസ്വരൂപനും ഏകനും ജഗത്തിന് ആധാരമായിരിക്കുന്നവനും ആദിത്യനും രാഗാദിദോഷരഹിതനും ആകാരരഹിതനും ഓംകാരത്തിലൂടെ അറിയപ്പെടുന്നവനും യാതൊന്നില്‍ നിന്നാണോ ഈ പ്രപഞ്ചത്തിന്‍റെ ഉത്പത്തി, യാതൊരുവനിലാണോ ഈ പ്രപഞ്ചം വിലയിക്കുന്നത്, അങ്ങനെയുളള ആ പരമേശ്വരനെ ഞാന്‍ ഭജിക്കുന്നു.
ഈ മന്ത്രം ആര്‍ക്കും നിത്യവും ജപിക്കാം. ശിവക്ഷേത്രദര്‍ശനവേളയില്‍ ഭഗവാന് മുന്നില്‍ നിന്ന് ജപിക്കുന്നത് ഉത്തമം. ഈ മന്ത്രം സ്നാനാദികള്‍ക്കു ശേഷം ശുദ്ധമായ സ്ഥലത്ത്
വീട്ടില്‍ കത്തിച്ച നിലവിളക്കിന് മുന്നില്‍ ജപിക്കാവുന്നതാണ്.
2.ശിവപഞ്ചാക്ഷരി സ്തോത്രം
രചന: ആദി ശങ്കരാചാര്യര്‍
ഓം നമഃശിവായ
ശിവായ നമഃ ഓം
ഓം നമഃശിവായ
ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ
മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ
ശിവായ ഗൌരീ വദനാബ്ജബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠകുംഭോദ്ഭവഗൌതമാര്യ
മുനീന്ദ്രദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ
യഞ്ജസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃശിവായ
പഞ്ചാക്ഷരമിദം പുണ്യം
യഃ പഠേച്ഛിവ സന്നിധൌ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ
3. ഓം ശ്രീം ഹ്രീം ക്ളീം വശമാനയ സ്വാഹ
ഓം ശാന്തം പത്മാസനസ്ഥം
ശശിധരമകുടം പഞ്ചവക്്രതം ത്രിനേത്രം
ശൂലം വജ്രം ച ഖട്ഗം
പരശുമഭയദം ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഖഡ്ഗം
പ്രളളഹുതവഹം സാങ്കുശം വാമഭാഗം
നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം
പാര്‍വ്വതീശം നമാമി.
4. ലിംഗാഷ്ടകം
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനംദ ഭാജാം
ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശങ്കരം ശംഭു മീശാനമീഡേ
ഗളേ രുംഡമാലം തനൌ സര്‍പ്പജാലം മഹാകാല കാലം ഗണേശാദി പാലം
ജടാജൂട ഗംഗോത്തരംഗൈ ര്വിശാലം, ശിവം ശംകരം ശംഭു മീശാനമീഡേ
മുദാമാകരം മണ്ഡനം മണ്ഡയംതം മഹാ മണ്ഡലം ഭസ്മ ഭൂഷാധരം തം
അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശങ്കരം ശംഭു മീശാനമീഡേ
വടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശങ്കരം ശംഭു മീശാനമീഡേ
ഗിരീന്ദ്രാത്മജാ സംഗൃഹീതാര്‍ദ്ധദേഹം ഗിരൌ സംസ്ഥിതം സര്വദാപന്ന ഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിര്~വംദ്യമാനം, ശിവം ശങ്കരം ശംഭു മീശാനമീഡേ
കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാമ്ഭോജ നമ്രായ കാമം ദദാനം
ബലീവര്‍ധമാനം സുരാണാം പ്രധാനം, ശിവം ശങ്കരം ശംഭു മീശാനമീഡേ
ശരച്ചന്ദ്ര ഗാത്രം ഗണാനംദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപര്‍ണാ കളത്രം സദാ സച്ചരിത്രം, ശിവം ശങ്കരം ശംഭു മീശാനമീഡേ
ഹരം സര്‍പ്പഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം
ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശങ്കരം ശംഭു മീശാനമീഡേ
സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നം
സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി.
5. ശിവഗായത്രി
ഓം ഭൂര്‍ ഭുവസ്വഃ
തദ്പുരുഷായ വിദ്മഹേ
മഹാദേവായ ധീമഹി
തന്ന്വോ രുദ്ര പ്രചോദയാത്.