മഹാലക്ഷ്മി പ്രത്യുംഗിരാ ക്ഷേത്രത്തിലെ ദര്‍ശനസമയം നീട്ടി

ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേല്‍ക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

author-image
parvathyanoop
New Update
മഹാലക്ഷ്മി പ്രത്യുംഗിരാ ക്ഷേത്രത്തിലെ ദര്‍ശനസമയം നീട്ടി

ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി പ്രത്യുംഗിരാ ക്ഷേത്രത്തിലെ ദര്‍ശന സമയം നീട്ടി.രാവിലെ 5 മുതല്‍ 11 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയും ദര്‍ശനം ഉണ്ടായിരിക്കും.

ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി വാരണക്കോട്ടുമഠത്തില്‍ കേശവന്‍ നമ്പൂതിരി ചുമതല ഏറ്റു.ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമേല്‍ക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

Mahalakshmi Pratyungira temple