/kalakaumudi/media/post_banners/04a61bd5dfc43f138b38d989f68aa58a608391a90c2da457da0d46f3a27d9367.jpg)
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് . മുഖ്യപൂജ ആധാരണിയായ വലിയമ്മ ഉമാദേവി അന്തര്‍ജനം രാവിലെ 9 മണിയോടെ ദര്‍ശനം നല്‍കും. 9 .30ന് വ്യാസ്‌കുമാര്‍ ബാലാജിയുടെ സംഗീത സദസ്സ്.
പത്തിന് ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള മണ്ണാറശാല യു.പി സ്‌കൂളില്‍ മഹാ പ്രസാദമൂട്ട്. കുടുംബ കാരണവര്‍ എം.കെ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്.കാര്‍മിത്വത്തില്‍ നാഗരാജാവിനനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ആയില്യം നാളിലെ വിശേഷാല്‍ കല ശാഭിഷേകവും പൂജകളും പ്രധാനമാണ്.