New Update
/kalakaumudi/media/post_banners/a1e2ed2af2f55855d47e0bd9b26a26b746e67275d62dc1d9d0848ca81336aa34.jpg)
ചുണ്ടുകള്‍ക്ക് മുകളിലോ താഴെയോ മറുകുളളവര്‍ സംസാരപ്രിയരായിരിക്കും. മാത്രമല്ല ഇവര്‍ പെട്ടെന്ന് വികാരഭരിതരാകുന്ന പ്രകൃതക്കാരാണ്. സാന്പത്തികമായും ഇവര്‍ നല്ല നിലയിലെത്തും. തുടയിലെ മറുകുളളവര്‍ ഭാഗ്യവാന്മാരായിരിക്കും.മാറിടത്തിലെ മറുകും ഭാഗ്യസൂചകമാണ്.