/kalakaumudi/media/post_banners/dd11ed0b1a7516940fb58d605c3b7f9430b918936e1af2b986668469b32e203b.jpg)
സ്ത്രീകള്‍ ആര്‍ത്തവസമയത്ത് 7 ദിവസം ക്ഷേത്രദര്‍ശനം നടത്തരുത്. മഹാദേവന്‍, ഹനുമാന്‍, അയ്യപ്പന്‍ തുടങ്ങിയ മൂര്‍ത്ത ികളുളള സ്ഥലങ്ങളില്‍ 10~12 ദിവസം കഴിഞ്ഞേ ദര്‍ശനം പാടുള്ളു. മാതാവിന്‍റെ വഴിയിലുള്ള ബന്ധുക്കള്‍ മരിച്ചാല്‍ അല്ളെങ്കില്‍ സ്വന്തം ഭവനത്തില്‍ മരണം നടന്നാല്‍ 16 ദിവസം ക്ഷേ ത്രദര്‍ശനം പാടില്ള. പ്രസവ വാലായ്മ നിലനില്‍ക്കുന്പോള്‍ 11 ദിവസം ക്ഷേത്രദര്‍ശനം പാടില്ള. പ്രസവിച്ച സ്ത്രീയും, നവജാതശിശുവും 6ാം മാസത്തില്‍ ചോറൂണിനായേ ച ുറ്റന്പലത്തിനുളളില്‍ പ്രവേശിക്കാവൂ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
