New Update
കലാകൗമുദി മുഹൂർത്തം ഉത്സവ സപ്ലിമെന്റ് 2018 ആദ്യപ്രതി ശ്രീ വളയനാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ വി.ഹരിദാസ് ക്ഷേത്രംശാന്തി എൻ. കേശവൻ മൂസ്സതിന് നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു. ഇടത്ത് മനോഹർജി വളയനാട്, വലത്ത് പ്രജീഷ് ലാൽ ( കലാകൗമുദി സർക്കുലേഷൻ മാനേജർ നോർത്ത് സോൺ), പിന്നിൽ ഉത്സവാഘോഷ കമ്മിറ്റി മെമ്പർ ശിവദാസൻ, ബാബു, അമൃതേഷ് എന്നിവർ.