/kalakaumudi/media/post_banners/23d93f48ca99e8f753f0c840452023dea39835d479cdfd70f2af752504329109.jpg)
കേരളീയ ക്ഷേത്രപരിപാലന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പന്ത്രണ്ടിന് മിനിശബരിമലയില്‍ വച്ച് നടത്തുന്ന നാരായണീയ ഭക്ത സംഗമത്തിലും നാരായണീയ പാരായണത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാ ക്ഷേത്ര ട്രസ്റ്റുകളുടേയും നാരായണീയ പാരായണീ ഗ്രൂപ്പുകളുടേയും മറ്റ് വ്യക്തികളുടേയും സംഘടനകളുടേയുംഒരു സംയുക്തയോഗം 22 ന് രാവിലെ 11 മണിക്ക് മിനിശബരിമലക്ഷേത്രം, കാഞ്ചൂര്‍മാര്‍ധ്രില്‍വച്ച് നടത്തുന്നതാണ്. എല്ലാ ആള്‍ക്കാരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ച
തായി ജനറല്‍ സെക്രട്ടറി ശ്രീ.എന്‍.ബി കുറുപ്പ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 25783311, 25784433,9847037812.