ചൊവ്വ സംക്രമണത്താല്‍ ഈ രാശിക്കാര്‍ക്ക് നവ പഞ്ചമയോഗം

രണ്ട് മാസത്തില്‍ കൂടുതല്‍ അതായത് 68 ദിവസത്തോളം ചൊവ്വ ,മിഥുനം രാശിയില്‍ ഉണ്ടാകും.എന്നാല്‍ ചൊവ്വയുടെ സംക്രമണം അനുകൂല ,പ്രതികൂല മാറ്റങ്ങള്‍ പലരിലും നല്‍കുന്നുണ്ട്.

author-image
parvathyanoop
New Update
ചൊവ്വ സംക്രമണത്താല്‍ ഈ രാശിക്കാര്‍ക്ക് നവ പഞ്ചമയോഗം

ചൊവ്വയുടെ സംക്രമണം മാര്‍ച്ച് 13-ന് നടക്കും. അതിനാല്‍ ഈ ദിനത്തില്‍ ഗ്രഹാധിപനായ ചൊവ്വ ,ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കും.അതിന്റെ ഫലമായി വിവിധ മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരുടേയും ജീവിതത്തില്‍ ഉണ്ടാകും.

രണ്ട് മാസത്തില്‍ കൂടുതല്‍ അതായത് 68 ദിവസത്തോളം ചൊവ്വ ,മിഥുനം രാശിയില്‍ ഉണ്ടാകും.എന്നാല്‍ ചൊവ്വയുടെ സംക്രമണം അനുകൂല ,പ്രതികൂല മാറ്റങ്ങള്‍ പലരിലും നല്‍കുന്നുണ്ട്.

മിഥുനം രാശിയില്‍ ചൊവ്വ സ്ഥിതി ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് നവ പഞ്ചമയോഗം ഫലം നല്‍കും. ഇത് ചിലര്‍ക്ക് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരും.

ചൊവ്വ സംക്രമണം ഈ നക്ഷത്രക്കാര്‍ക്കാണ് ഗജകേസരിയോഗ സമാനമായ ഫലം നല്‍കുന്നത് .

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ചൊവ്വ സംക്രമണം വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനുകൂലമായ പല ഫലങ്ങളും അശ്വതി നക്ഷത്രക്കാര്‍ക്ക് ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഏറ്റവും അധികം ഗുണഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു.

ജീവിതത്തില്‍ ഉയര്‍ച്ചയും സമൃദ്ധിയും വളരെയധികം ലഭിക്കുന്നു. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു. മംഗള കാര്യങ്ങള്‍ സ്വന്തം കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. 

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും കൂടെയുണ്ടാവുന്നു. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കുന്നു. സാമ്ബത്തിക വിജയം നിങ്ങള്‍ക്ക് എപ്പോഴും വര്‍ദ്ധിക്കുന്നു.

എല്ലാ തരത്തിലും ജീവിതം ഐശ്വര്യത്തിന്റേതായി മാറുന്ന സമയമാണ് എന്നതാണ്. 

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരു കാലഘട്ടമാണ് ഈ സമയം. ഇവര്‍ക്ക് നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ വിധത്തിലും അനുകൂലമായ മികച്ച മാറ്റങ്ങളിലൂടെ കടന്നു പോവുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. 

മകം

മകം നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. ഇതെല്ലാം ചൊവ്വ സംക്രമണത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. കുടുംബത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിലനില്‍ക്കുന്ന സമയമാണ്. 

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് സമ്ബല്‍സമൃദ്ധി നിറയുന്ന സമയമാണ്. അളവറ്റ ധനം ഇവരെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയമാണ്. നേട്ടങ്ങള്‍ എല്ലാ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ഏറ്റവും കുടുതല്‍ സന്തോഷം ലഭിക്കുന്ന സമയമാണ്. ജോലിയില്‍ പ്രമോഷനും ശമ്ബള വര്‍ദ്ധനവും ഉണ്ടാവുന്നു.

mars tranmit Nava Panchamayogam