/kalakaumudi/media/post_banners/c7cbf98c22579e5ec6ef0a3a5710c26abb853d77b4d47d01d377a772cf89e21f.jpg)
തൂണിലും തുരുന്പിലും ഈശ്വരസാന്നിധ്യമുണ്ടെന്നാണ് ഹൈന്ദവവിശ്വാസം. നവധാന്യങ്ങള്‍ക്ക് നമ്മുടെ ആരാധനാസന്പ്രദായത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഓരോ ധാന്യവും ഓരോ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. നവധാന്യങ്ങളും അവ പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളും ചുവടെ:
ഗോതന്പ്~സൂര്യന്‍
നെല്ള്~ചന്ദ്രന്‍
തുവര~ചൊവ്വ
പയര്‍~ബുധന്‍
കടല~വ്യാഴം
അമര~ശുക്രന്‍
എള്ള്~ശനി
ഉഴുന്ന്~രാഹു
മുതിര~കേതു