/kalakaumudi/media/post_banners/ed31c9409558e80dbed829e00293ae802d2a7c354e3df1469ddf9c82dab4dd7c.jpg)
സൂര്യന്‍ ~ കൂവളത്തില,
ചന്ദ്രന്‍~ വെള്ളത്താമര
ചൊവ്വ ~ ചുവന്ന പുഷ്പങ്ങള്‍,
ബുധന്‍ ~ തുളസി
വ്യാഴം ~ ചെന്പകം,
ശുക്രന്‍~മുല്ള,
ശനി~ കരിങ്കൂവളം
ഗ്രഹങ്ങള്‍ ഒരു തരത്തിലല്ളെങ്കില്‍ മറ്റൊരു തരത്തില്‍ അനിഷ്ടത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. ആ അനിഷ്ടത്തേയും അനുഗ്രഹമാക്കി യഥാവിധിയുള്ള പൂക്കളുടെ സമര്‍പ്പണം മൂലം മാറ്റാന്‍ കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ആ പുഷ്പങ്ങളാല്‍ ചെയ്യപ്പെടുന്ന അര്‍ച്ചനയുടെ ഫലപ്രാപ്തി വളരെ വലുതാണ്.