/kalakaumudi/media/post_banners/f2c5d5944429d09b80c6530240424b2c38793079976be1ce66eb3f6b958172eb.jpg)
ഗ്രഹങ്ങള്‍ അനുകൂല സ്ഥിതിയിലല്ലെങ്കില്‍ പല കാര്യങ്ങള്‍ക്കും തടസ്സം നേരിടാം. ഗ്രഹദോഷമകറ്റി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ നവഗ്രഹഹോമം നടത്തുന്നത് നന്നാണ്. വൈദികവിധിപ്രകാരം വേണം ഹോമം നടത്താന്‍. ഹോമാഗ്നിയില്‍ ഒന്‍പത് ഗ്രഹങ്ങളുടെയും മന്ത്രങ്ങള്‍ കൊണ്ട് ഹോമിക്കണം. ഹോമകുണ്ഡത്തിന്‍്രെ കിഴക്കുഭാഗത്തായി നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം.