നവഗ്രഹങ്ങളും പുഷ്പങ്ങളും

സൂര്യന്‍ ~ കൂവളത്തില, ചന്ദ്രന്‍~ വെള്ളത്താമര

author-image
subbammal
New Update
നവഗ്രഹങ്ങളും പുഷ്പങ്ങളും

സൂര്യന്‍ ~ കൂവളത്തില,
ചന്ദ്രന്‍~ വെള്ളത്താമര
ചൊവ്വ ~ ചുവന്ന പുഷ്പങ്ങള്‍,
ബുധന്‍ ~ തുളസി
വ്യാഴം ~ ചെന്പകം,
ശുക്രന്‍~മുല്ള,
ശനി~ കരിങ്കൂവളം
ഓരോ നക്ഷത്രക്കാര്‍ക്കും ഭാഗ്യദായകമാണ്. ആ ഗ്രഹത്തിന് പ്രധാന്യമുളള ദിവസം ഇഷ്ടപ്പെട്ട പുഷ്പങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചിതമാണ്.

navagraha flowers