/kalakaumudi/media/post_banners/52547773e2e42bcfcfd4ac827927d84555d5870ac27f33ac85a9bc3da9cd1b84.jpg)
ഹിന്ദു ഭവനങ്ങളിലെല്ലാം മുടങ്ങാതെ ചെയ്യുന്ന പതിവാണ് നിലവിളക്ക് കത്തിക്കല്‍. നിലവിളക്കില്‍ കരിന്തിരി എരിയുന്നത് ദുഷ്‌കരമാണ്. നിലവിളക്ക് ഒരിക്കലും കരിന്തിരി
എരിയാന്‍ പാടില്ല. അതിനു മുന്‍പ് അണയ്ക്കുകയാണ് വേണ്ടത്. വിളക്ക് വായ കൊണ്ട് ഊതി കെടുത്തരുത്. തിരശ്ശീല ഉപയോഗിച്ച് വീശിയും കൈ കൊണ്ട് വീശിയോ അല്ലെങ്കില്‍ പൂവ് കൊണ്ട് കെടുത്തുകയോ ചെയ്യണം.