/kalakaumudi/media/post_banners/feb6f17c3aa0cb6e5bb95f4ee682fa79b815cb3ab0c909aa850b6daaf7a17237.jpg)
വടക്കുപടിഞ്ഞാറ് ദിക്കും സാന്പത്തികാഭിവൃദ്ധിയുമായി അഭേദ്യമായ ബന്ധമാണുളളത്. വായു ഭഗവാനാണ് ഈ ദിക്കിന്‍റെ അധിദേവത. ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, കുളം എന്നിവ പാടില്ല. അങ്ങനെ ചെയ്താല്‍ ദാരിദ്ര്യവും കലഹവും ഉണ്ടാകും. ഈ ദിക്കിനെ പരിപാലിച്ചാല്‍ സാന്പത്തികാഭിവൃദ്ധിയുണ്ടാകുമെന്ന് വാസ്തുവിദഗ്ദ്ധര്‍ പറയുന്നു.