/kalakaumudi/media/post_banners/dd8e561b7e9e95e4b4a427927f794b66ee064f8e57257d030c6937a3fedc5812.jpg)
മയില്‍പ്പീലി ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. അതിന്‍റെ ഭംഗി തന്നെയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍, ഗുണങ്ങളേറെയാണ് മയില്‍പ്പീലിക്ക്. വീട്ടിലേക്ക് കടന്നുവരുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ മയില്‍പ്പീലി വച്ചാല്‍ സന്തോഷദായകമാണ്. പണപ്പെട്ടിക്ക് സമീപം മയില്‍പ്പീലി സൂക്ഷിച്ചാല്‍ സന്പത്ത് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ശനിദോഷമുളളവര്‍ മയില്‍പ്പീലിയെ പൂജിക്കുന്നത് നന്നാണ്.