/kalakaumudi/media/post_banners/f6dfcaa706b7faa544ee982f300ee2b21a908a14d853dd7ca9ea87ee2ac5627b.jpg)
വലിയ വീട്, സര്‍വ്വസൌഭാഗ്യവുമുണ്ട്....പക്ഷേ കുടുംബത്തില്‍ ചില പൊരുത്തക്കേടുകള്‍. നിസാരകാര്യത്തിന് വഴക്ക്. എന്താണ് കാര്യമെന്ന് പലരും ചിന്തിക്കാറുണ്ട്. അതിന് ഒരു ചെറിയ കാര്യം ചെയ്തുനോക്കൂ. മറ്റൊന്നുമല്ല ഒരു സെറാമിക് പൂപ്പാത്രത്തില്‍ മഞ്ഞപ്പൂക്കള്‍ നിറച്ച് വീടിന്‍റെ തെക്കുപടിഞ്ഞാറേ മൂലയില്‍ വച്ചാല്‍ മതി. മഞ്ഞ ഭൂമിയെക്കുറിക്കുന്നതാണ്. ഭൂമിയാകട്ടെ ബന്ധങ്ങളെ കുറിക്കുന്നു. അപ്പോള്‍ ബന്ധങ്ങളിലെ അകല്‍ച്ച അകറ്റാന്‍ മഞ്ഞനിറത്തിനു കഴിയും. മാത്രമല്ല മഞ്ഞ പ്രണയത്തിന്‍റെയും പ്രസന്നതയുടെയും നിറമാണ്.