കൊല്ലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം

തിങ്കളാഴ്ച വൈകിട്ട് നാലിന് ആനപ്പുറത്തെഴുന്നള്ളത്തും പറയെടുപ്പും.ചൊവ്വാഴ്ച രാവിലെ 9 .30ന് പൊങ്കാല ,വൈകിട്ട് ആറിന് അപ്പം മൂടല്‍ .ഏഴിന് കാര്യസിദ്ധി പൂജയും തുടര്‍ന്ന് ഭക്തി ഗാനമേളയും.

author-image
parvathyanoop
New Update
കൊല്ലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം

കണ്ണമ്മൂല കൊല്ലൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവവും പ്രതിഷ്ഠാ വാര്‍ഷികവും ഞായറാഴ്ച തുടങ്ങും.ഞായറാഴ്ച രാവിലെ 8.30ന് നാഗരൂട്ട്.വൈകിട്ട് 5 .30ന് വീണക്കച്ചേരി ,ഏഴിന് ഭക്തിഗാന രസം, ഏഴു മുപ്പതിന് നിറമാല ചാര്‍ത്ത്.

തിങ്കളാഴ്ച വൈകിട്ട് നാലിന് ആനപ്പുറത്തെഴുന്നള്ളത്തും പറയെടുപ്പും.ചൊവ്വാഴ്ച രാവിലെ 9 .30ന് പൊങ്കാല ,വൈകിട്ട് ആറിന് അപ്പം മൂടല്‍ .ഏഴിന് കാര്യസിദ്ധി പൂജയും തുടര്‍ന്ന് ഭക്തി ഗാനമേളയും.

tvm Kollur Chamundeshwari temple festival