/kalakaumudi/media/post_banners/eda27379f91b77387fa09354aa15a7a4d14dac8d07a71bf4b608e6a2e9863ab6.jpg)
ചിലര്‍ക്ക് ചില നേരത്ത് ചില തോന്നലുകളുണ്ടാകും. വലിയ വീടു പണിയുന്പോള്‍ പൂജാമുറിക്ക് അല്പം ആഡംബരം കൂട്ടിപ്പണിതാലോ? ഒരു ചെറിയ അന്പലം പോലെ? ഐശ്വര്യം കൂടുതല ുണ്ടായാലോ? എന്നാല്‍ കാശുണ്ടെന്നു കരുതി വേണ്ടാതീനം കാണിക്കരുതെന്നാണ് ഇത്തരക്കാരോട് പറയാനുളളത്. വീട് മനുഷ്യന്‍റെ ആലയമാണ്. അന്പലം ദൈവത്തിന്‍റെയും. മനുഷ്യന്‍ വസ ിക്കുന്നിടത്ത് ദേവന് ഒരു തിരി നനച്ചുവയ്ക്കാം, പ്രാര്‍ത്ഥിക്കാം.. അതിനായി ശുദ്ധവും വൃത്തിയുമുളള ഒരു പ്രത്യേക സ്ഥാനം ഒരുക്കിയെടുക്കുകയുമാകാം. അതാണ് പൂജാമുറ എന്ന സങ്കല്പത്ത ിന് ആധാരം. എന്നാല്‍, അന്പലം പോലെ വേണ്ട. അന്പലത്തില്‍ മനുഷ്യന്‍ വസിക്കാനാവില്ല. അത് ദേവനുളളതാണ്. അത്തരത്തില്‍ പൂജാമുറി ഒരുക്കുന്നത് ഗുണം ചെയ്യില്ലെന്നു മാത്രമല്ല,
ദോഷം വരുത്തുകയും ചെയ്യും.