കിടപ്പുമുറിയോട് ചേര്‍ന്ന് പൂജാമുറി വന്നാല്‍

കിടപ്പുമുറി, ശുചിമുറി, കോണിപ്പടിയുടെ കീഴ്ഭാഗം എന്നിവിടങ്ങളില്‍ പൂജാമുറി പാടില്ല. കിടപ്പുമുറിയോട് ചേര്‍ന്ന് പൂജാമുറി വന്നാല്‍ ദാന്പത്യബന്ധത്തില്‍ അലോസരമുണ്ടാകും. ഈശാനകോണിലാണ് പൂജാമുറി വരേണ്ടത്.

author-image
subha Lekshmi b r
New Update
കിടപ്പുമുറിയോട് ചേര്‍ന്ന് പൂജാമുറി വന്നാല്‍

കിടപ്പുമുറി, ശുചിമുറി, കോണിപ്പടിയുടെ കീഴ്ഭാഗം എന്നിവിടങ്ങളില്‍ പൂജാമുറി പാടില്ല. കിടപ്പുമുറിയോട് ചേര്‍ന്ന് പൂജാമുറി വന്നാല്‍ ദാന്പത്യബന്ധത്തില്‍ അലോസരമുണ്ടാകും. ഈശാനകോണിലാണ് പൂജാമുറി വരേണ്ടത്. അങ്ങനെയല്ലാത്ത പക്ഷം വടക്ക്, കിഴക്ക്, മധ്യഭാഗങ്ങളില്‍ പൂജാമുറി ആകാം. പൂജാമുറിക്ക് കൃത്യമായി സ്ഥാനം കാണേണ്ടത് ആവശ്യമാണ്. മാ ത്രമല്ല ഈശ്വരന്മാരുടെ ചിത്രങ്ങള്‍ കിഴക്ക് അഭിമുഖമായി വയ്ക്കുന്നതാണ് ഉത്തമം.

poojaroom hindubeliefs vasthu