പൂയം നക്ഷത്രക്കാര്‍ മനസ് ദൃഢത ഇല്ലാത്തവര്‍

പൂയം നക്ഷത്രജാതകരുടെ മനസ് ദൃഢത ഇല്ലാത്തതാണ്. പ്രതിസന്ധികളില്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കും. അനുകൂലമായും പ്രതികൂലമായും ഒരേ സമയം ചിന്തിക്കുന്നതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. എടുത്തു ചാട്ടക്കാരാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. ഉന്നതവിദ്യാഭ്യാസം നേടാന്‍ ഭാഗ്യമുണ്ടായിരിക്കും. നല്ല ആരോഗ്യ സ്ഥിതി ഉണ്ടാകും. സ്വന്തം കാര്യം സാധിക്കുന്നതിന് ശത്രുക്കളെ കൂട്ടുപിടിക്കും. 23 നു ശേഷം 34 വയസ്‌സുവരെ ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇടയ്ക്കിടെ അനുഭവിക്കാനിടയുണ്ട്. .പൂയം നക്ഷത്രത്തിന്റെ അധിദേവന്‍ ബൃഹസ്പതിയാണ്.

author-image
online desk
New Update
പൂയം നക്ഷത്രക്കാര്‍ മനസ് ദൃഢത ഇല്ലാത്തവര്‍

 

പൂയം നക്ഷത്രജാതകരുടെ മനസ് ദൃഢത ഇല്ലാത്തതാണ്. പ്രതിസന്ധികളില്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കും. അനുകൂലമായും പ്രതികൂലമായും ഒരേ സമയം ചിന്തിക്കുന്നതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. എടുത്തു ചാട്ടക്കാരാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. ഉന്നതവിദ്യാഭ്യാസം നേടാന്‍ ഭാഗ്യമുണ്ടായിരിക്കും. നല്ല ആരോഗ്യ സ്ഥിതി ഉണ്ടാകും. സ്വന്തം കാര്യം സാധിക്കുന്നതിന് ശത്രുക്കളെ കൂട്ടുപിടിക്കും. 23 നു ശേഷം 34 വയസ്‌സുവരെ ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇടയ്ക്കിടെ അനുഭവ
ിക്കാനിടയുണ്ട്. .പൂയം നക്ഷത്രത്തിന്റെ അധിദേവന്‍ ബൃഹസ്പതിയാണ്.

. ഓം ബൃഹസ്പതയേ നമ: എന്ന മന്ത്രം ദിവസവും സന്ധ്യാവേളയ്ക്ക് ജപിച്ചാല്‍ നക്ഷത്രദശാപഹാരദോഷങ്ങളകലും.

.ഭാഗ്യ നിറങ്ങള്‍ നീല, കറുപ്പ്

.ഇന്ദ്രനീലമാണ് പൂയം നക്ഷത്രക്കാര്‍ക്ക് നക്ഷത്രവശാല്‍ കാണുന്ന രത്‌നം.

.ഭാഗ്യ സംഖ്യകള്‍ 4,8

 

Pooyam