/kalakaumudi/media/post_banners/cf33bd2a230d35c736150e724089f6f6fe8b559db2061848de9bdcdfcc4d5dee.jpg)
ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥ ജംബുഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം" ~മന്ത്രത്തിന്‍റെ അര്‍ത്ഥം
ഗജത്തിന്‍റെ മുഖത്തോടു കൂടിയവനും ഭൂതഗണങ്ങളാല്‍ സേവിക്കപ്പെടുന്നവനും കപിത്ഥം ജംബു തുടങ്ങിയ ഫലങ്ങളുടെ പഴക്കാന്പ് ഭക്ഷിക്കുന്നവനും ഉമാതനയനും ദുഃഖവിനാശകകനുമായ വിഘ്നേശ്വരന്‍റെ പാദപങ്കജങ്ങള്‍ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്‍റെ അര്‍ത്ഥം. നിത്യപൂജയ്ക്ക് ഉത്തമമായ മന്ത്രമാണിത്.