/kalakaumudi/media/post_banners/a545581579c42ea0b47a935579b4ad6f48f0774e5037c9495f42d7d661af61a7.jpg)
രോഗങ്ങള്‍, ശത്രുഭയം എന്നിവ അകറ്റാന്‍ സൂര്യനെ ഭജിക്കണം. സൂര്യന്‍ അധിപനായിട്ടുളള നക്ഷത്രക്കാര്‍ (ഉത്രം, ഉത്രാടം,കാര്‍ത്തിക നക്ഷത്രക്കാര്‍) ഇത് നിര്‍ബന്ധമായും ചെയ്യണം.
ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിം
സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
എന്ന മന്ത്രം കഴിയുന്നത്ര തവണ ചൊല്ലി പ്രാര്‍ത്ഥിക്കുക. നിശ്ചയമായും ഫലമുണ്ടാകും.