ഗുരുവായൂരപ്പനെ പളളിയുണര്‍ത്തലും നിര്‍മാല്യദര്‍ശനവും

ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തില്‍ നിതേന്യ അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണുളളത്. ക്ഷേത്രത്തിലെ ആദ്യ ചടങ്ങ് പളളിയുണര്‍ത്ത് ആണ്. പുലര്‍ച്ചെ മൂന്നുമണിക്കാണ് ഭഗവാന്‍റെ നടതുറക്കുക. തുടര്‍ന്ന് മേല്‍പ്പത്തൂര്‍

author-image
subbammal
New Update
ഗുരുവായൂരപ്പനെ പളളിയുണര്‍ത്തലും നിര്‍മാല്യദര്‍ശനവും

ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തില്‍ നിതേന്യ അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണുളളത്. ക്ഷേത്രത്തിലെ ആദ്യ ചടങ്ങ് പളളിയുണര്‍ത്ത് ആണ്. പുലര്‍ച്ചെ മൂന്നുമണിക്കാണ് ഭഗവാന്‍റെ നടതുറക്കുക. തുടര്‍ന്ന് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴ
ുത്തച്ഛന്‍റെ ഹരിനാമകീര്‍ത്തനവും പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും വായിച്ച് ഭഗവാനെ പളളിയുണര്‍ത്ത ുന്നു. ഈ സമയത്ത് തലേന്നു ചാര്‍ത്തിയ അലങ്കാരങ്ങളോടെയുളള ഭഗവത്വിഗ്രഹം ദര്‍ശിച്ച് ഭക്തജനങ്ങള്‍ സൌയുജ്യമടയുന്നു. ഇതാണ്
നിര്‍മാല്യദര്‍ശനം. 3.00 മണിമുതല്‍ 3.20 വരെയാണ് നിര്‍മാല്യദര്‍ശനം.

life guruvayur rituals