രോഹിണി നക്ഷത്ര ജാതകര്‍ എല്ലാത്തിലും തടസ്‌സം നേരിടുന്നവരാണ്. വിവാഹത്തിന് കാലതാമസം ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തി
ല്ലെങ്കില്‍ പരാജയമാണ് ഫലം. മനസിനെ അലട്ടുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ ധാരാളമുള്ളവരാണിവര്‍ സ്ഥിരമായൊരു തൊഴിലില്‍ ഉറച്ചു നില്‍ക്കു
ന്നവരല്ല. ബാലാരിഷ്ടത ഏറെ ഉണ്ടായിരിക്കും. നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ യോഗമുണ്ട്. തൊഴിലില്‍ മന്ദത ഉണ്ടാകും അപകീര്‍ത്തിക്കിട വരും. ശ്വാസ കോശ രോഗ സം
ബന്ധമായ അസുഖങ്ങളുണ്ടാകും.
.രോഹിണി നക്ഷത്രത്തിന്റെ അധിപന്‍ ബ്രഹ്മദേവനാണ്.
.ധരിക്കേണ്ട രത്‌നം പവിഴം ഭാഗ്യ നിറങ്ങള്‍ വെളുപ്പ്, ഇളം മഞ്ഞ.
.ഭാഗ്യസംഖ്യ 6,9
.ദോഷം വിതയ്ക്കുന്ന ദശാകാലങ്ങള്‍ രാഹൂര്‍ദശ കേതുദശ, ശനിദശ.
.തിരുവാതിര, പൂയം, മകം, പൂരാടം, മൂലം എന്നീ നക്ഷത്രങ്ങള്‍ ഒരു ശുഭ കര്‍മ്മത്തിനും നന്നല്ല.
.'ഓം ബ്രഹ്മദേവായ നമ:' എന്ന മന്ത്രം നിരന്തരം സമയ നിഷ്ഠയോടെ ഉരുവിട്ട് ദശാസന്ധിദോഷങ്ങളും തീര്‍ക്കുക
രോഹിണി നക്ഷത്ര ജാതകര്‍ എല്ലാത്തിലും തടസ്‌സം നേരിടുന്നവര്‍......
രോഹിണി നക്ഷത്ര ജാതകര്‍ എല്ലാത്തിലും തടസ്‌സം നേരിടുന്നവരാണ്. വിവാഹത്തിന് കാലതാമസം ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പരാജയമാണ് ഫലം. മനസിനെ അലട്ടുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ ധാരാളമുള്ളവരാണിവര്‍ സ്ഥിരമായൊരു തൊഴിലില്‍ ഉറച്ചു നില്‍ക്കുന്നവരല്ല. ബാലാരിഷ്ടത ഏറെ ഉണ്ടായിരിക്കും. നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ യോഗമുണ്ട്. തൊഴിലില്‍ മന്ദത ഉണ്ടാകും അപകീര്‍ത്തിക്കിട വരും. ശ്വാസ കോശ രോഗ സംബന്ധമായ അസുഖങ്ങളുണ്ടാകും.
New Update