/kalakaumudi/media/post_banners/89ca7bbdc17d0479146a95c94e7743fce8e0d29424ada3a9c014e904b69033c0.jpg)
മാളിപ്പുറത്ത് നാളികേരം ഉരുട്ടിവലം വയ്ച്ചാല്‍ വിവാഹതടസ്‌സം നീങ്ങുക, ഭാഗ്യം തെളിയുക, കാര്യവിജയം ഉണ്ടാവുക എന്നിവക്കെല്ലാം മാളികപ്പുറത്ത് നടത്തുന്ന വഴിപാടുകള്‍ പ്രയോജനപ്പെടും. ഭഗവതിസേവയും മാളികപ്പുറത്ത് പ്രധാനമാണ്. ശാസ്ത്രീയമായി ഭംഗിയായി കൃത്യമായി ഇവിടെ ഭഗവതിസേവ നടക്കുന്നുണ്ട്. ജന്മജന്മാന്തരദുരിതം നീങ്ങുന്നതിനും, രോഗദുരിതശാന്തിക്കും, തീരാകേ്‌ളശങ്ങള്‍ക്കും നാളികേരം ഉരുട്ടി പ്രദക്ഷിണം വക്കുന്നത് നല്ലതാണ്. പുഷ്പാഞ്ജലിയും അലങ്കാരങ്ങളും ഭൗതികസുഖങ്ങള്‍ നല്‍കും.