/kalakaumudi/media/post_banners/64a3a70af22db83f1c7ceaf5a1f7089ce9bc82963b3f76f771376dd85fb2f484.jpg)
കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തന്ത്രി കണ്ഠര് രാജീവരര് അയ്യപ്പന്‍മാര്‍ക്ക് ഭസ്മം പ്രസാദമായി നല്‍കി. ഭസ്മാഭിഷിക്തനായ ഭഗവാനെ കണ്ട് തൊഴാനായി തിരക്കനുഭവപ്പെട്ടിരുന്നു. ക്യൂ വലിയ നടപ്പന്തല്‍ വരെ നീണ്ടു. പടി പൂജ, പുഷ്പാഭിഷേകം,
കളഭാഭിഷേകം, ഉദയാസ്മയ പൂജ അന്നിവയുണ്ടാകും. 17 ന് നട അടയ്ക്കും.